അനധികൃത ഭൂമി ഇടപാട്; ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ 59.52 കോടി രൂപ കണ്ടു കെട്ടാനൊരുങ്ങി എൻഫോഴ്സ്മെന്റ്
ബംഗലൂരു: അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ 59.52 കോടി രൂപ കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകി. ബംഗലൂരു ...