മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക
ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ മുകേഷ് ചൗധരിയുടെ മാതാവ് പ്രേം ദേവി (52) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായിരുന്ന അവർ മുംബൈയിലെ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഹൈദരാബാദിനെതിരായ ...








