അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 19കാരി അറസ്റ്റില്‍; കസ്റ്റംസിനെ കബളിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് വലയിലാക്കി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19കാരി പിടിയില്‍. കാസര്‍കോട് സ്വദേശി ഷഹലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിനുള്ളിലായി ...