സോ സിംപിൾ ; മുഖം സുന്ദരമാക്കാൻ ഈ ഹെൽത്തി ജ്യൂസ് കുടിച്ചാൽ മാത്രം മതി
ചർമ്മത്തെ സുന്ദരമാക്കാൻ എന്താണ് ചെയ്യുക എന്ന് മിക്ക ആളുകളും ചിന്തിക്കുന്ന കാര്യമാണ്. അതിനായി പല മാർഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. എന്തെങ്കിലും ക്രീം വാങ്ങി പുരട്ടുകയോ ബ്യൂട്ടി പാർലറിൽ ...