ടിക് ടോക് വീഡിയോയിലൂടെ മതവികാരം വ്രണപ്പെടുത്തി ;നേപ്പാളിൽ ഇന്ത്യൻ അതിർത്തിക്കടുത്ത് കർഫ്യൂ ;കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവ്
നേപ്പാളിലെ ബിർഗഞ്ചിൽ മതവികാരം വ്രണപ്പെടുത്തുന്ന ടിക് ടോക് വീഡിയോയെച്ചൊല്ലിയുണ്ടായ തർക്കം അതിരൂക്ഷമായ വർഗീയ സംഘർഷത്തിലേക്ക് വഴിമാറി. ബിഹാർ അതിർത്തിയോട് ചേർന്നുള്ള ഈ തന്ത്രപ്രധാന നഗരത്തിൽ സ്ഥിതിഗതികൾ ...








