കാഴ്ചവൈകല്യമുള്ളവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന നോട്ടുകള്‍ ദുബായ് സെന്‍ട്രല്‍ ബാങ്ക് ഇന്നു പുറത്തിറക്കും
ദുബായ് : കാഴ്ചവൈകല്യമുള്ളവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന നോട്ടുകള്‍ ദുബായ് സെന്‍ട്രല്‍ ബാങ്ക് ഇന്നു പുറത്തിറക്കും. 1000, 20, 10 ദിര്‍ഹത്തിന്റെ നോട്ടുകളാണ് സ്പര്‍ശനത്തിലൂടെ മനസ്സിലാക്കാവുന്ന അടയാളങ്ങള്‍ ഉള്‍പ്പെടുത്തി ...