currency

നോട്ട് അസാധുവാക്കുന്ന നടപടിക്ക് സ്‌റ്റേയില്ലെന്ന് സുപ്രീം കോടതി

  ഡല്‍ഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. നോട്ട് അസാധുവാക്കലില്‍ കേന്ദ്രത്തോട് സുപ്രീംകോടതി വിശദീകരണം തേടി. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ...

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി; ഓസ്‌ട്രേലിയ ഇന്ത്യയെ മാതൃകയാക്കണമെന്ന് സ്വിസ് ആഗോള ഫിനാന്‍ഷ്യല്‍ കമ്പനി യുബിഎസ്

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ഇന്ത്യയെ മാതൃകയാക്കി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയ തയ്യാറാകണമെന്ന് സ്വിസ് ആഗോള ഫിനാന്‍ഷ്യല്‍ കമ്പനിയായ യുബിഎസ്. ഉയര്‍ന്ന നോട്ടുകള്‍ പിന്‍വലിക്കുന്നത് ...

നോട്ടുകള്‍ മാറുന്നതിന് കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍; ‘ബാങ്കിടപാട് നടത്തുന്നവരുടെ വിരലുകളില്‍ മഷി അടയാളം രേഖപ്പെടുത്തും’

ഡല്‍ഹി: ബാങ്കില്‍ ഇടപാടു നടത്തുന്നവരെ തിരിച്ചറിയാന്‍ മഷി അടയാളം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കൈയില്‍ സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴിയും പല ...

‘കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ മോദിയുടെ ധീരമായ പോരാട്ടം’, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നീക്കത്തെ അഭിനന്ദിച്ച് ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത്

ബെയ്ജിംഗ്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നീക്കത്തെ അഭിനന്ദിച്ച് ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തി. എപ്പോളും ഇന്ത്യയെ വിമര്‍ശിക്കുന്ന ചൈനയിലെ മാധ്യമങ്ങളാണ് പ്രധാനമന്ത്രിയെയും നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ...

‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നിരവധി കള്ളനോട്ടുകള്‍ ലഭിച്ചിട്ടുണ്ട്’; നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് സലിം കുമാര്‍

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് നടന്‍ സലിം കുമാര്‍. വലിയ നോട്ടുകള്‍ അസാധുവാക്കി പുതിയ നോട്ടുകള്‍ കൊണ്ടുവന്ന മോദിയുടെ തീരുമാനത്തെ അംഗീകരിക്കുകയാണ്. 'കൊച്ചിയില്‍ ...

‘പുലിനരേന്ദ്രനാ’യി നരേന്ദ്രമോദി; തിരുവനന്തപുരത്ത് നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ഫ്ളക്സ് ബോര്‍ഡ്

നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുലിനരേന്ദ്രനായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡ്. തിരുവനന്തപുരത്തെ വെള്ളയമ്പലത്താണ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡില്‍ മോഹന്‍ലാലിന്റെ തലവെട്ടി മാറ്റി പകരം ...

നോട്ടുകള്‍ പിന്‍വലിച്ച നടപടി; കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്

ഡല്‍ഹി: ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. ധനകാര്യസംവിധാനത്തെ കള്ളപ്പണത്തില്‍നിന്ന് മുക്തമാക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വളര്‍ച്ചക്ക് ...

നോട്ടു പ്രതിസന്ധി; കുമ്മനം രാജശേഖരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു; അനിശ്ചിതകാല കടയടപ്പുസമരം പിന്‍വലിച്ചു

കോഴിക്കോട്: നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല കടയടപ്പുസമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപനസമിതി. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന തീരമാനത്തിനില്ലെന്നും സംഘടനാ പ്രസിഡന്റ് ടി നസുറുദ്ദീന്‍ വ്യക്തമാക്കി. നോട്ടു പ്രതിസന്ധിയെ ...

നോട്ട് പിന്‍വലിക്കല്‍; പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; പണമിടപാടില്‍ ഇളവ്: ഒരാഴ്ച 24,000 രൂപ പിന്‍വലിക്കാം; എ.ടി.എം വഴി 2,500

ഡല്‍ഹി: നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ...

500 രൂപയുടെ പുതിയ 50 ലക്ഷം നോട്ടുകള്‍ വിതരണത്തിന് തയ്യാറായി റിസര്‍വ്വ് ബാങ്കിലെത്തി

നാസിക്: പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ ആദ്യഘട്ടം വിതരണത്തിന് തയ്യാറായി. നാസികിലെ കറന്‍സി നോട്ട് പ്രസില്‍ (സി.എന്‍.പി) നിന്നാണ് 500 രൂപയുടെ ആദ്യ ...

രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ വ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ കേന്ദ്രികരിച്ചാണ് റെയ്ഡ് പുരോഗമിക്കുന്നത്. ...

കള്ളപ്പണത്തിനെതിരായ ഇന്ത്യന്‍ നടപടികള്‍ക്ക് പിന്തുണയുമായി ഐഎംഎഫ്

വാഷിംഗ്ടണ്‍: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനുള്ള ഇന്ത്യയുടെ നടപടികള്‍ക്ക് ഐഎംഎഫിന്റെ പിന്തുണ. നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രശംസാര്‍ഹമാണെങ്കിലും സമ്പദ്‌വ്യസ്ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്ന് ഐഎംഎഫ് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ...

നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ വന്‍ തിരക്ക്

കോഴിക്കോട്: നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ. അതിരാവിലെ തന്നെ ആളുകള്‍ ബാങ്കുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കറന്‍സികള്‍ മാറ്റിവാങ്ങാനെത്തിയവര്‍ നേരത്ത തന്നെ ഫോമുകള്‍ പൂരിപ്പിച്ച് ...

പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കാത്ത പെട്രോള്‍ പമ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന പെട്രോള്‍ പമ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ...

സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍ നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാന്‍ തീരുമാനം

ഡല്‍ഹി: ഡിസംബര്‍ 30നകം ബാങ്കില്‍ നിക്ഷേപിക്കുന്ന രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍ വന്‍പിഴ ഈടാക്കാന്‍ തീരുമാനം. നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാനാണ് തീരുമാനം. നവംബര്‍ ...

ചാക്കില്‍ നിറച്ച നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി

ബറേലി: നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെ ചാക്കിലാക്കിയ നോട്ടുകെട്ടുകള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് നോട്ടുകള്‍ കത്തിച്ചനിലയില്‍ കണ്ടെത്തിയത്. സിബി ഗഞ്ചിലെ പര്‍സ ഖേദ ...

രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ സംഭവിക്കുന്നത്

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി മാറ്റം തിരിച്ചടി നല്‍കുന്നത് പ്രധാനമായും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത് മേഖലയില്‍ സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്ന നീക്കമാണെന്നതില്‍ സംശയമില്ലെന്ന് ...

പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ

ഡല്‍ഹി: പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ. കഴിയുന്നത്ര എടിഎമ്മുകള്‍ നാളെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ലവാസ ...

500, 1000 രൂപ നോട്ടുകള്‍ നല്‍കിയാലും ‘പുലിമുരുകന്‍’ ടിക്കറ്റ് ലഭിക്കും

തിരുവനന്തപുരം: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നും ഈ നോട്ടുകള്‍ നല്‍കിയാല്‍ 'പുലിമുരുകന്‍' സിനിമയുടെ ടിക്കറ്റുകള്‍ നല്‍കുമെന്ന് സിനിമയുടെ ...

കളളപ്പണം തടയല്‍ ലക്ഷ്യം; രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കി

ഡല്‍ഹി: രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവായി. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. കളളപ്പണം തടയുന്നതിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist