കറിവേപ്പ് കാട് പോലെ വളരുന്ന അടുക്കളത്തോട്ടം ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്രോബാഗിൽ പോലും കറിവേപ്പില വളർത്താം
ഒരു കറിവേപ്പ് മരം പോലുമില്ലാത്ത അടുക്കളത്തോട്ടം മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കറിവേപ്പില കാട് പോലെ വളർത്താൻ ഒരുപാട് സ്ഥലം ഒന്നും ആവശ്യമില്ല. ഒരു ഗ്രോ ബാഗ് ...