കുസാറ്റ് ദുരന്തം; കുറ്റപത്രം സമർപ്പിച്ചു; മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ പ്രതികൾ
എറണാകുളം: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ നടന്ന ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ...