കുസാറ്റിലെ ദുരന്തം; നവകേരള സദസ് റദ്ദാക്കി മന്ത്രിമാർ കൊച്ചിയിലേക്ക്
കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന കുസാറ്റ് ഫെസ്റ്റിനിടെ ഉണ്ടായ ദുരന്തത്തിൽ കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാർ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവ്, ...








