Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എനിക്ക് താല്പര്യമില്ലായിരുന്നു, നിർബന്ധിച്ച് മത്സരിപ്പിച്ചു; ആറന്മുളയിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്

by Brave India Desk
May 17, 2026, 10:41 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

ആറന്മുളയിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പടലപ്പിണക്കം രൂക്ഷമാകുന്നു. ജില്ലാ കമ്മിറ്റി യോഗത്തിൽ തനിക്കെതിരെ ഉയർന്ന രൂക്ഷമായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെ നേരിട്ട് രംഗത്തെത്തി. താൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പാർട്ടി നിർബന്ധിച്ചാണ് തന്നെ കളത്തിലിറക്കിയതെന്നും വീണാ ജോർജ് യോഗത്തിൽ തുറന്നടിച്ചു.

ഇത്തവണ മത്സരിക്കാൻ താല്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. തന്നെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നേതൃത്വം അത് അംഗീകരിച്ചില്ല. ആറന്മുളയിൽ മത്സരിക്കാൻ മറ്റാരും ഇല്ലെന്ന് പറഞ്ഞാണ് തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത്. നിർബന്ധിച്ച് മത്സരിപ്പിച്ച ശേഷം ഇപ്പോൾ തോൽവിയുടെ ഉത്തരവാദിത്തം തന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് വീണ വ്യക്തമാക്കി.

Stories you may like

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

വീണാ ജോർജിനെ പരാജയപ്പെടുത്താൻ പാർട്ടിക്ക് ഉള്ളിൽ തന്നെ ശ്രമം നടന്നതായി യോഗത്തിൽ വിമർശനമുയർന്നു. 2016-ൽ എ. പത്മകുമാർ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചതുപോലെ ഇത്തവണയും ചില കേന്ദ്രങ്ങളിൽ നിന്ന് സമാനമായ നീക്കങ്ങൾ ഉണ്ടായതായി ആരോപണമുണ്ട്. മണ്ഡലം സെക്രട്ടറിയായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞതിനെ ചൊല്ലിയും തർക്കമുണ്ടായി. വീണയുടെ താല്പര്യക്കുറവ് മൂലമാണ് അദ്ദേഹം ഒഴിഞ്ഞതെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും വീണ കുറ്റപ്പെടുത്തി.

ജില്ലാ കമ്മിറ്റി യോഗത്തിൽ വീണാ ജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും വീണ എടുക്കാറില്ല. ജനങ്ങളുമായുള്ള സമ്പർക്കത്തിൽ വീണ പരാജയപ്പെട്ടു. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടുന്നത് പതിവായിരുന്നു. സ്ഥാനാർത്ഥി മോശമായതാണ് ആറന്മുളയിലെ കനത്ത പരാജയത്തിന് കാരണമെന്ന് ഒരു വിഭാഗം നേതാക്കൾ വാദിച്ചു. തനിക്കെതിരെ നടന്ന ആസൂത്രിത നീക്കങ്ങളും ഗ്രൂപ്പ് പോരും സംസ്ഥാന നേതൃത്വത്തെ അറിയിക്കാനാണ് വീണാ ജോർജിന്റെ തീരുമാനം. പത്തനംതിട്ട സിപിഎമ്മിലെ ഈ ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.

Tags: VEENA GEOORGE
ShareTweetSendShare

Latest stories from this section

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

Latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology