Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

by Brave India Desk
May 17, 2026, 10:10 am IST
in News, India
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിച്ചില്ലെങ്കിൽ ലോകജനസംഖ്യയുടെ വലിയൊരു ഭാഗം വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതർലൻഡ്‌സിലെ ഹേഗിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണയും യുദ്ധങ്ങളും ഇന്ധന പ്രതിസന്ധിയും ഈ പതിറ്റാണ്ടിനെ ദുരന്തങ്ങളുടെ കാലമാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ലോകം കൈവരിച്ച പുരോഗതിയും നേട്ടങ്ങളും ഇല്ലാതാക്കാൻ നിലവിലെ പ്രതിസന്ധികൾക്ക് കഴിയും എന്നാണ് അദ്ദേഹം പറയുന്നത്. അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആഗോള സാമ്പത്തിക ഘടന തകരുമെന്നും മോദി മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ ഇന്ത്യ നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ പ്രധാനമന്ത്രി ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു:

Stories you may like

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

ഇന്ധനം ലാഭിക്കുന്നതിനായി ഓഫീസുകളിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യാനും ഓൺലൈൻ മീറ്റിംഗുകൾ ശീലമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നതും വിദേശയാത്രകളും ഒഴിവാക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി തന്റെ വാഹനവ്യൂഹത്തിന്റെ വലുപ്പം കുറച്ചു. സുപ്രീം കോടതി കേസുകൾ ഓൺലൈനായി കേൾക്കാൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്.

പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം ഈ നാളുകളിൽ വർദ്ധിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ഇത് 10 രൂപ വരെ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വാണിജ്യ സിലിണ്ടറിന്റെ വില രണ്ടുമാസത്തിനിടെ രണ്ടുതവണ വർദ്ധിപ്പിച്ചു. നിലവിൽ ഒരു സിലിണ്ടറിന് 3,000 രൂപയ്ക്ക് മുകളിലാണ് വില. പാലിന് ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു. വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുമെന്നും ഉപഭോക്തൃ വില സൂചിക (CPI) ഉയരാൻ ഇത് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags: Narendra Modi
ShareTweetSendShare

Latest stories from this section

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ഹരിയാനയിൽ എസ്ടിഎഫ് എൻകൗണ്ടർ ; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ രണ്ട് ഷൂട്ടർമാർ കൊല്ലപ്പെട്ടു

ഖമേനിയുടെ വിലാപയാത്ര വൻ കൂട്ടദുരന്തത്തിലേക്ക്? ടെഹ്‌റാനിൽ മുൻകൂട്ടി ഒരുങ്ങുന്നത് അയ്യായിരത്തിലധികം കല്ലറകൾ; റിപ്പോർട്ട്

Latest News

അന്ന് ‘പക്ഷേ’ എന്ന് പറയരുതെന്ന് ധോണി ഓർമ്മിപ്പിച്ചു!; ചെന്നൈ ക്യാമ്പിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് സഞ്ജു സാംസൺ

അന്ന് ‘പക്ഷേ’ എന്ന് പറയരുതെന്ന് ധോണി ഓർമ്മിപ്പിച്ചു!; ചെന്നൈ ക്യാമ്പിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ച് സഞ്ജു സാംസൺ

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മുതൽ തന്നെ ശക്തമാക്കണം ; 2027 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നിർണായകയോഗങ്ങളുമായി നിതിൻ നബിൻ ഉത്തർപ്രദേശിൽ

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

അന്ന് സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നില്ല; സിപിഎമ്മിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ; പോര് നടുറോഡിലേക്ക്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്ന വിവരം ആദ്യം അറിയിച്ചത് അദ്ദേഹത്തെ, മത്സരശേഷം വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ഇന്ത്യൻ ജേഴ്സിയിൽ കളിക്കുന്ന വിവരം ആദ്യം അറിയിച്ചത് അദ്ദേഹത്തെ, മത്സരശേഷം വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ഹരിയാനയിൽ എസ്ടിഎഫ് എൻകൗണ്ടർ ; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ രണ്ട് ഷൂട്ടർമാർ കൊല്ലപ്പെട്ടു

ഹരിയാനയിൽ എസ്ടിഎഫ് എൻകൗണ്ടർ ; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളായ രണ്ട് ഷൂട്ടർമാർ കൊല്ലപ്പെട്ടു

ഖമേനിയുടെ വിലാപയാത്ര വൻ കൂട്ടദുരന്തത്തിലേക്ക്? ടെഹ്‌റാനിൽ മുൻകൂട്ടി ഒരുങ്ങുന്നത് അയ്യായിരത്തിലധികം കല്ലറകൾ; റിപ്പോർട്ട്

ഖമേനിയുടെ വിലാപയാത്ര വൻ കൂട്ടദുരന്തത്തിലേക്ക്? ടെഹ്‌റാനിൽ മുൻകൂട്ടി ഒരുങ്ങുന്നത് അയ്യായിരത്തിലധികം കല്ലറകൾ; റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology