കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 46 പേർക്ക് പരിക്ക്
കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ 46 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് ...








