പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയാതെ വന്നപ്പോൾ കസ്റ്റമർ കെയറിൽ’ വിളിച്ച് സഹായം ചോദിച്ചു ; തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്ന് പോയത് 10 ലക്ഷം രൂപ
കൊല്ലം: ഓൺലൈൻ പെയ്‌മെൻറ് നടത്താൻ കഴിയാതെ വന്നപ്പോൾ 'കസ്റ്റമർ കെയറുമായി' ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് പത്ത് ലക്ഷത്തിലധികം രൂപ . കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനിക്കാണ് പണം നഷ്ടപ്പെട്ടത്. ...