സ്വര്‍ണക്കടത്ത് കേസില്‍ വന്‍ പിഴ ചുമത്തി കസ്റ്റംസ്; പ്രതികളില്‍ നിന്ന് മൊത്തം 66.60 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ്; സ്വപ്ന സുരേഷ് ആറ് കോടിയും ശിവശങ്കര്‍ 50 ലക്ഷവും അടയ്ക്കണം
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനും എം ശിവശങ്കറിനും അടക്കം ഇതുവരെ പിടികൂടിയ എല്ലാ പ്രതികള്‍ക്കും ...