രാമാനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; കണ്ണൂര്‍ സ്വദേശി മുഹമ്മദ് ആഷിക്കിനും പാനൂര്‍ സ്വദേശി അജ്മലിന്റെ മാതാവിനും കസ്റ്റംസ് നോട്ടീസ്
രാമാനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ക്ക് കൂടി കസ്റ്റംസ് നോട്ടീസ്. കണ്ണൂര്‍ മേക്കുന്ന് സ്വദേശി മുഹമ്മദ് ആഷിക്ക്, പാനൂര്‍ സ്വദേശിയായ അജ്മലിന്റെ മാതാവിനുമാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ചയാണ് ...