ക്ഷേമനിധി പെന്ഷന് ലഭിക്കുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ വെട്ടിച്ചുരുക്കി ഇടത് സര്‍ക്കാര്‍
കൊല്ലം: ക്ഷേമനിധി പെന്ഷന് ലഭിക്കുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ വെട്ടിച്ചുരുക്കി ഇടത് സര്‍ക്കാര്‍. ക്ഷേമനിധി പെന്ഷന് കിട്ടുന്നവര്‍ക്ക് ലഭിച്ചിരുന്ന 1100 രൂപ പെന്ഷന് 600 രൂപയായാണ് വെട്ടിച്ചുരുക്കിയത്. കഴിഞ്ഞ ...