മാനം മുട്ടെ ഉയർന്ന് മമ്മൂട്ടി; കേണൽ മഹാദേവന്റെ 50 അടി കട്ട്ഔട്ട് ആരാധകരുടെ മനം കവരുന്നു
കോഴിക്കോട്; മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ന് കോഴിക്കോട് നഗരത്തിലെ എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ അൻപതു ...








