Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാനം മുട്ടെ ഉയർന്ന് മമ്മൂട്ടി; കേണൽ മഹാദേവന്റെ 50 അടി കട്ട്ഔട്ട് ആരാധകരുടെ മനം കവരുന്നു

by Brave India Desk
Apr 8, 2023, 08:09 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കോഴിക്കോട്;  മമ്മൂട്ടി കേണൽ മഹാദേവനായെത്തുന്ന പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ ചിത്രമാണ് ഏജന്റ്. ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ന് കോഴിക്കോട് നഗരത്തിലെ എ.ആർ.സി കോർണേഷൻ തിയേറ്ററിൽ മമ്മൂട്ടിയുടെ അൻപതു അടി ഉയരത്തിലുള്ള കട്ട്ഔട്ട് കേരളാ ഡിസ്ട്രിബ്യുട്ടേഴ്‌സ് ആയ യൂലിൻ പ്രൊഡക്ഷൻസ് അവതരിപ്പിച്ചു.

ചടങ്ങിൽ യൂലിൻ പ്രൊഡക്ഷൻസ് സാരഥികളായ അഖിൽ മുരളി, ആഷിക് മുരളി എന്നിവരും ഓൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു. ഏജന്റ് പ്രൊമോഷൻ ഇന്റർവ്യൂവിൽ തെന്നിന്ത്യൻ യുവതാരം അഖിൽ അക്കിനേനി മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘ഏജന്റിൽ റോ ചീഫ് ആയി മമ്മൂട്ടി സാറാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് താനെന്നും അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാടു ആക്ഷൻ സീനുകൾ ഉള്ള ചിത്രമാണ് ഏജന്റെന്നും അഖിൽ മനസ്സ് തുറന്നു’.തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം ഏപ്രിൽ 28നു മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്യും.

Stories you may like

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

ഐതിഹ്യവും ട്രോളും നേർക്കുനേർ; നാരായണൻ ഉണ്ണിക്ക് കിട്ടിയത് ലോകോത്തര പണി; പൃഥ്വിരാജിന്റെ ‘പുണ്യം അഹം’ ട്രോൾ പേജുകളിൽ തീയുണ്ടാക്കുമ്പോൾ

സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്‌മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

Tags: MAMOOKKACUTOUT
Share7TweetSendShare

Latest stories from this section

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

ചുട്ടുപൊള്ളുന്ന കേരളം; ഇന്നും നാളെയും കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത, പാലക്കാട് 40 ഡിഗ്രി പിന്നിട്ടേക്കും; ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

Discussion about this post

Latest News

ക്രീസിൽ ആമകളുടെ ഓട്ടം, 50 റൺസ് തികയ്ക്കാൻ 12 ഓവർ; ചെന്നൈയ്ക്ക് ഇത് നാണക്കേടിന്റെ പുതിയ റെക്കോഡ്

ക്രീസിൽ ആമകളുടെ ഓട്ടം, 50 റൺസ് തികയ്ക്കാൻ 12 ഓവർ; ചെന്നൈയ്ക്ക് ഇത് നാണക്കേടിന്റെ പുതിയ റെക്കോഡ്

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

അമ്മമാർ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക്, ബംഗാളിൽ മനുഷ്യർ പലായനം ചെയ്യുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

അമ്മമാർ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക്, ബംഗാളിൽ മനുഷ്യർ പലായനം ചെയ്യുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

പണ്ട് സച്ചിൻ, ഇന്ന് സഞ്ജു; 90-കളിലെ ഇന്ത്യൻ ടീമിനെ ഓർമ്മിപ്പിച്ച് ചെന്നൈ; നായകൻ വീണാൽ ‘സ്കൂൾ വിടുന്ന’ അവസ്ഥ

പണ്ട് സച്ചിൻ, ഇന്ന് സഞ്ജു; 90-കളിലെ ഇന്ത്യൻ ടീമിനെ ഓർമ്മിപ്പിച്ച് ചെന്നൈ; നായകൻ വീണാൽ ‘സ്കൂൾ വിടുന്ന’ അവസ്ഥ

സഞ്ജുവിനെ പൂട്ടാൻ റബാഡ മതി, അഞ്ച് ഇന്നിംഗ്‌സിൽ മൂന്ന് വട്ടം പുറത്താക്കി; സഞ്ജുവിന്റെ 5000 റൺസ് നേട്ടത്തിനിടയിലും ചർച്ചയാകുന്ന കണക്കുകൾ

സഞ്ജുവിനെ പൂട്ടാൻ റബാഡ മതി, അഞ്ച് ഇന്നിംഗ്‌സിൽ മൂന്ന് വട്ടം പുറത്താക്കി; സഞ്ജുവിന്റെ 5000 റൺസ് നേട്ടത്തിനിടയിലും ചർച്ചയാകുന്ന കണക്കുകൾ

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം; രാത്രി 11 വരെ കരുതിയിരിക്കണം, എസിയും വാഷിംഗ് മെഷീനും വേണ്ട; നിയന്ത്രണത്തിന് ആഹ്വാനം ചെയ്ത് കെഎസ്ഇബി

വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ

വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ

രാത്രിയിൽ സുരക്ഷ പരിശോധിക്കാൻ എത്തിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് നേരെ അതിക്രമം; വലിച്ചിഴച്ചത് 15 മീറ്റർ; ദുരനുഭവം വിവരിച്ച് സ്വാതി മലിവാൾ

സ്വന്തം വീട്ടിലിട്ട് തല്ലിച്ചു, കെജ്‌രിവാളിന്റേത് ഗുണ്ടായിസ രാഷ്ട്രീയം; ആഞ്ഞടിച്ച് സ്വാതി മലിവാൾ; ആം ആദ്മി പാർട്ടിയിൽ വൻ പൊട്ടിത്തെറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies