കട്ടിംഗ് ബോര്‍ഡ് രോഗാണുക്കളുടെ കൂടാരം; വെറും രണ്ട് മിനിറ്റ് മതി വൃത്തിയാക്കാന്‍, ചെയ്യേണ്ടത് ഇത്ര മാത്രം
കട്ടിംഗ് ബോര്‍ഡുകളില്‍ പച്ചക്കറികള്‍ അരിയുന്നത് വളരെ എളുപ്പവും ജോലി വേത്തിലാക്കുമെന്നതാണ് ഒരു പ്രത്യേകത. എന്നാല്‍, കട്ടിംഗ് ബോര്‍ഡുകള്‍ ഉപയോ?ഗിക്കുന്നത് മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് ദോഷം ചെയ്യുമെന്ന് പുതിയ ...