വിമാനത്താവളങ്ങളിൽ സൈബർ ആക്രമണം ; യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു
ലണ്ടൻ : വിമാനത്താവളങ്ങളിൽ സൈബർ ആക്രമണത്തെ തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തെ ഉൾപ്പെടെ ...