സൈബര്‍ ആക്രമണം; അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പോലീസ്
പുതുപ്പള്ളി : സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പൂജപ്പുര പോലീസാണ് പുതുപ്പള്ളിയിലെ കരോട്ട് ...