കണ്ണൂരിൽ മുസ്ലീം കല്യാണങ്ങൾക്ക് തലേന്ന് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്താണ്; ഇന്നും വലിയ മാറ്റമൊന്നും ഇല്ല; യാഥാർത്ഥ്യം തുറന്നുപറഞ്ഞ നടി നിഖില വിമലിനെതിരെ സൈബർ ആക്രമണം
കൊച്ചി: മലബാറിലെ മുസ്ലീം കല്യാണങ്ങളിൽ സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്താണെന്നും ഇന്നും ആ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ലെന്നും തുറന്നു പറഞ്ഞ നടി നിഖില വിമലിനെതിരെ സൈബർ ആക്രമണം. ...