സർവനാശം വിതച്ച് വീശിയടിച്ച് ഫ്രെഡി; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റിൽ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേർ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെഡി ചുഴലിക്കാറ്റിൽ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേരെന്ന് റിപ്പോർട്ട്. 37 ദിവസം തുടർച്ചയായി ...