ഇന്ന് തീവ്ര ന്യൂനമർദ്ദം, നാളെ ചുഴലിക്കാറ്റും; ഇടിമിന്നലോടു കൂടി മഴയും കാറ്റും 25 വരെ
തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ...