സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയത് അമിതവേഗത; സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്നും റിപ്പോർട്ടുകൾ; വാഹനം 9 മിനിറ്റിൽ പിന്നിട്ടത് 20 കിലോമീറ്റർ ദൂരം
മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കൊല്ലപ്പെട്ട അപകടത്തിന് കാരണമായത് വാഹനത്തിന്റെ അമിത വേഗതയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട മിസ്ത്രിയും ജഹാംഗിർ പണ്ഡോലയും ...