ദിലീപിന്റെ ഡി സിനിമ ഇനി കൊടുങ്ങല്ലൂരിലും; പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ തുറന്നു
കൊടുങ്ങല്ലൂർ; നടൻ ദിലീപിന്റെ ഡി സിനിമ ഇനി കൊടുങ്ങല്ലൂരിലും. നഗരത്തിലെ മുഗൾ മാളിൽ ഡി സിനിമയുടെ പുതിയ മൾട്ടിപ്ലക്‌സ് തിയറ്റർ തുറന്നു. മൂന്ന് സ്‌ക്രീനുകളിൽ കൊടുങ്ങല്ലൂരുകാർക്ക് പുതിയ ...