ദാദ്രി സംഭവം;അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുമാംസം തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
നോയിഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് പശു മാംസം ന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അഖ്‌ലാക്കിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന ഉത്തര്‍പ്രദേശ് വെറ്ററിനറി ...