പാട്ട് കോപ്പിയടി വിവാദത്തിൽ എ ആർ റഹ്മാന് ആശ്വാസ വിധിയുമായി കോടതി ; പൊന്നിയിൻ സെൽവനിലെ പാട്ടിനെതിരെ ഹർജി നൽകിയത് ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ദാഗർ
ന്യൂഡൽഹി : പകർപ്പവകാശ കേസിൽ എ ആർ റഹ്മാന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് ആശ്വാസവിധി. രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിച്ച സിംഗിൾ ജഡ്ജി ബെഞ്ചിന്റെ ഇടക്കാല ...