dalit woman

ഹിന്ദു പെൺകുട്ടിയെ പരിചയം മുതലെടുത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി; മയക്കുമരുന്ന് നൽകി കടത്തിക്കൊണ്ട് പോയി മതം മാറ്റി; യുപിയിൽ യുവാവ് അറസ്റ്റിൽ

വീണ്ടും ലൗജിഹാദ് ; വിവാഹവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത് ഗുണ്ടയും സുഹൃത്തും; മുസ്ലീം മതം സ്വീകരിക്കാൻ ഭീഷണി

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ലൗജിഹാദ്. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. നോയിഡ സ്വദേശിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി ബബ്ബർ അലി എന്ന പ്രാദേശിക ഗുണ്ട പീഡനത്തിന് ...

അം​ഗ​ന്‍​വാ​ടി ഹെ​ല്‍​പ​റാ​യ ദ​ളിത് യു​വ​തി​യെ പീഡിപ്പിക്കാന്‍ ശ്രമം; പാലക്കാട് യുവാവ് അറസ്റ്റില്‍

അം​ഗ​ന്‍​വാ​ടി ഹെ​ല്‍​പ​റാ​യ ദ​ളിത് യു​വ​തി​യെ പീഡിപ്പിക്കാന്‍ ശ്രമം; പാലക്കാട് യുവാവ് അറസ്റ്റില്‍

പാലക്കാട്​: അം​ഗ​ന്‍​വാ​ടി ഹെ​ല്‍​പ​റാ​യ ദ​ളി​ത് യു​വ​തി​യെ പീഡിപ്പിക്കാന്‍ ശ്രമം പ്രതി പിടിയില്‍. പി​രാ​യി​രി ചേ​ങ്ങോ​ട് സ്വ​ദേ​ശി സു​ബി​നെ​യാ​ണ്​ (30) തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട് നോ​ര്‍​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ...

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു, ദളിത് യുവതി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍

തൃശൂര്‍: തൃശൂര്‍ പഴയന്നൂരില്‍ ദളിത് യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കഴിഞ്ഞ ദിവസം രാത്രി പഴയന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ...

കണ്ണൂരില്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് നേരെ വീണ്ടും ആക്രമണം;  പിന്നില്‍ സി.പി.ഐ.എമ്മെന്ന് യുവതി

കണ്ണൂരില്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് നേരെ വീണ്ടും ആക്രമണം; പിന്നില്‍ സി.പി.ഐ.എമ്മെന്ന് യുവതി

വളപട്ടണം: കണ്ണൂര്‍ വളപട്ടണത്ത് ദളിത് യുവതി ചിത്രലേഖയുടെ വാഹനത്തിന് നേരെ വീണ്ടും ആക്രമണം. ഇന്നലെ രാത്രിയാണ് കാട്ടമ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ ആക്രണണം ഉണ്ടായത്. ...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

മഞ്ചേരി: മഞ്ചേരിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇപ്പോള്‍ അമ്മയും കുഞ്ഞും തീവ്രപരിചരണ ...

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് യുവതി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം; സംഭവത്തില്‍ വ്യാപക പ്രതിഷേധം

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് യുവതി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം; സംഭവത്തില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: കുറ്റ്യാടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദളിത് യുവതി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist