ദളിത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ; കാരണം ഉപതിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്യാത്തത്
ലഖ്‌നൗ : ഉത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ദളിത് യുവതിയെ കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ കഞ്ചാര ഗ്രാമത്തിനടുത്തുള്ള വയലിൽ ആണ് ഒരു ...