കുട്ടനാട്ടിൽ വെള്ളപ്പൊക്കം; കനത്ത നാശനഷ്ടം
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കം. മടവീഴ്ചയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കര, കൈനകരി പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തില്‍ ...