സന്തൂർ മമ്മിയായി ജോമോൾ; മകളുടെ നൃത്ത അരങ്ങേറ്റത്തിൽ നിറഞ്ഞുനിന്ന നടിയുടെ വീഡിയോ വൈറൽ
കൊച്ചി: ജാനകിക്കുട്ടിയായി ഉൾപ്പെടെ ഒട്ടേറെ വേഷങ്ങളിൽ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടി ജോമോൾ മകളുടെ നൃത്ത അരങ്ങേറ്റവേദിയിൽ നിറഞ്ഞുനിൽക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അതിഥികളോട് കുശലം പറഞ്ഞും ...