ലിസ്റ്റീരിയ ഭയം; ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ച് കാഡ്ബറി
ലണ്ടൻ; ആയിരക്കണക്കിന് ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കാഡ്ബറി. യുകെയിലെ സ്‌റ്റോറുകളിൽ നിന്നാണ് ആയിരക്കണക്കിന് ചോക്ലേറ്റുകൾ തിരിച്ചുവിളിച്ചത്. ലിസ്റ്റീരിയ രോഗബാധയെ തുടർന്നാണ് കാഡ്ബറിയുടെ ഈ നടപടി. ഈ ബാച്ചുകളിൽ ...