സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ
നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റുമായി ബന്ധപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന കേസിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം സമർപ്പിച്ച കുറ്റപത്രത്തിലാണ് പരാതിക്കാരിയായ ...








