Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

by Brave India Desk
Jun 5, 2026, 02:10 pm IST
in News, India
Share on FacebookTweetWhatsAppTelegram

നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റുമായി ബന്ധപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന കേസിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം സമർപ്പിച്ച കുറ്റപത്രത്തിലാണ് പരാതിക്കാരിയായ യുവതിയുടെ മൊഴികളടക്കമുള്ള വിവരങ്ങളുള്ളത്.

പാകിസ്ഥാനി പ്രസംഗകനായ താരിഖ് ജമീൽ, വിവാദ പ്രഭാഷകൻ സാക്കിർ നായിക് എന്നിവരുടെ വീഡിയോകൾ കാണാൻ പ്രതികൾ തന്നെ നിർബന്ധിച്ചതായി 23-കാരിയായ പരാതിക്കാരി വെളിപ്പെടുത്തി. ഹിന്ദു ആചാരങ്ങളിൽ നിന്നും ദൈവങ്ങളോടുള്ള പ്രാർത്ഥനകളിൽ നിന്നും പിന്മാറാനും, പകരം ഇസ്ലാമിക പ്രാർത്ഥനകൾ നടത്താനും പ്രതികൾ നിർബന്ധിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇസ്ലാമിക വിശ്വാസം സ്വീകരിച്ചാൽ മതിയെന്നും പ്രതികൾ യുവതിയെ വിശ്വസിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

Stories you may like

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

ദാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, നിദ ഖാൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. വിവാഹിതനായ ദാനിഷ് ഷെയ്ഖ് വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. നിദ ഖാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി മറ്റ് ജീവനക്കാരെയും മതം മാറാനും ഇസ്ലാമിക രീതികൾ പിന്തുടരാനും നിർബന്ധിച്ചിരുന്നതായി എഫ്ഐആറിൽ ആരോപിക്കുന്നു.

ടിസിഎസ് ബിപിഒ യൂണിറ്റിലെ വിവിധ കേസുകളിലായി ഒൻപതോളം ജീവനക്കാർ പീഡനത്തിനും മതപരമായ നിർബന്ധിത പെരുമാറ്റത്തിനുമെതിരെ പരാതി നൽകിയിട്ടുണ്ട്. കേസിൽ ആരോപണവിധേയരായ ജീവനക്കാരെ ടിസിഎസ് ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ജീവനക്കാരുടെ സുരക്ഷയ്ക്കും അന്തസ്സിനും കമ്പനി വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, ഏത് തരത്തിലുള്ള പീഡനങ്ങളോടും ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിക്കുന്നതെന്നും ടിസിഎസ് സിഇഒ കെ. കൃതിവാസൻ അറിയിച്ചു. നിലവിൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കോടതിയിൽ ജാമ്യാപേക്ഷകളിലടക്കം തുടർ നടപടികൾ നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags: TCSnida khanNashik caseDanish ShaikhTausif Attar
ShareTweetSendShare

Latest stories from this section

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

Latest News

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

ചൈനീസ് ഇറക്കുമതിക്ക് പൂട്ടിടാൻ പ്രധാനമന്ത്രി മോദിയുടെ വൻ പ്ലാൻ; സ്വയംപര്യാപ്ത ഇന്ത്യക്കായി പുതിയ ബ്ലൂപ്രിന്റ്

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

തുടർച്ചയായ ഇടിവിന് ശേഷം കമ്പോളത്തിൽ വൻ തിരിച്ചുവരവ്!”; സ്വർണ്ണവില ലക്ഷ്യമിടുന്നത് 1,45,000 രൂപ; വിപണിയിൽ കുതിച്ചുചാട്ടത്തിന് സാധ്യത

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology