മുസ്ലീങ്ങള്‍ക്ക് ശ്ലോകങ്ങള്‍ക്ക് പകരം അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്രമന്ത്രി, യോഗയ്ക്ക് മതവുമായി ബന്ധമില്ലെന്ന് മുസ്ലീം സെമിനാരി
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടത്തുന്ന യോഗാഭ്യാസ പരിപാടിയില്‍ ശ്ലോകങ്ങള്‍ ഉരുവിടുന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ശ്ലോകങ്ങള്‍ക്കു പകരം മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്ക് അല്ലാഹുവിന്റെ നാമം ഉരുവിടാമെന്ന് കേന്ദ്ര ...