ധർമ്മശാല മുതൽ ഇൻഡോർ വരെ, ഡാരിൽ മിച്ചൽ തീർത്ത സെഞ്ച്വറി പ്രളയം
ഇന്ത്യൻ ബൗളർമാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചൽ. ഇന്ത്യയിൽ നടക്കുന്ന ഏകദിന മത്സരങ്ങളിൽ മിച്ചൽ നടത്തുന്ന പ്രകടനം ഏതൊരു വിദേശ ബാറ്ററെയും അസൂയപ്പെടുത്തുന്നതാണ്. ഇന്നും ...








