റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനം: റാഫേലില്‍ പ്രതിപക്ഷ ആരോപണത്തിന് തിരിച്ചടിയായി ഡാസോയുടെ വിശദീകരണം
വിവാദമായ റാഫേല്‍ കരാറില്‍ മോദി സര്‍ക്കാരിന് പിന്തുണയുമായി ഫ്രഞ്ച് കമ്പനിയായ ഡാസോ. റിലയന്‍സിനെ പങ്കാളിയാക്കിയത് തങ്ങളുടെ തീരുമാനമായിരുന്നുവെന്ന് ഡാസോളിന്റെ സി.ഇ.ഒ എറിക് ട്രാപിയര്‍ വ്യക്തമാക്കി. റിലയന്‍സിനെ തിരഞ്ഞെടുത്തത് ...