‘സ്റ്റാലിൻറെയും, ലെനിൻറെയും ഏറ്റവും വലിയ പ്രതിമകൾ കടപുഴകുന്നത് നമ്മൾ കണ്ടു’: കമ്യൂണിസം തകർന്നടിഞ്ഞത് ആർ.എസ്.എസ് വേദിയിൽ വിവരിച്ച് രഞ്ജി പണിക്കർ
കൊച്ചി; ലോകം ഏറ്റവും കൂടുതൽ പ്രത്യാശയോടു കൂടി കണ്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജൻമം കൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞുവെന്ന് പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കർ. കുരുക്ഷേത്ര പ്രകാശൻ ...