പഴശ്ശി രാജ സാംസ്‌കാരിക സമിതി എളമക്കുഴി സാംസ്‌കാരിക നിലയം, രാഷ്ട്രീയ സ്വയം സേവക് സംഘ് സർ കാര്യവാഹക് ദത്താത്രേയ ഹൊസബാളെ നാടിന് സമർപ്പിച്ചു
കൂത്തുപറമ്പ്: പഴശ്ശി രാജ സാംസ്‌കാരിക സമിതി എളമക്കുഴി സാംസ്‌കാരിക നിലയം, മാനനീയ സർ കാര്യവാഹക് ദത്താത്രേയ ഹൊസബാളെ നാടിന് സമർപ്പിച്ചു. കൂത്തുപറമ്പിന് സമീപം നീർവേലിയിൽ രാവിലെ 10 ...