യുവതിയുടെ പ്രാണനാഥനെ കണ്ടോ? ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം മരത്തിനൊപ്പം; വ്യത്യസ്തമായ റിലേഷൻഷിപ്പ്
ചിലയിടങ്ങളിൽ ദോഷം മാറാനായി യഥാർത്ഥ വിവാഹത്തിന് മുൻപ് മരത്തെ വിവാഹം ചെയ്യുന്ന രീതി കാണാറില്ലേ. മരത്തെ ആദ്യ പങ്കാളിയാക്കി, വിവാഹജീവിതത്തിലുണ്ടാവുന്ന എല്ലാ ദോഷങ്ങളും മാറ്റാനാണ് ഇങ്ങനെ ചെയ്യുന്നത്. ...