കൂടെയിരുന്ന് ഭക്ഷണം കഴിക്കാൻ മാത്രം ഒരുബന്ധം,മെസേജ് അയക്കാനും ശാരീരികബന്ധത്തിനും വേറൊന്ന്; മാറുന്ന ഡേറ്റിംഗ് പ്രവണതകൾഇതാ ട്രെഡിംഗ് പദങ്ങളുടെ നിഘണ്ടു
ഡേറ്റിംഗ് എന്നത് ഇന്നത്തെ കാലത്ത് വളരെ സാധാരണമായ പ്രയോഗവും രീതിയും ഒക്കെയായി മാറി കഴിഞ്ഞു. രണ്ട് പേർ ഡേറ്റ് ചെയ്യുന്നു എന്നത് ഇന്ന് എല്ലാവരും സ്വാഭാവികമായി സംഭവിക്കുന്ന ...








