നിർമ്മല സീതാരാമന്റെ മകൾ വിവാഹിതയായി; വീട്ടിൽ നടന്ന വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം
ബംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ മകൾ പരകല വാംഗമയി വിവാഹിതയായി. ഇന്നലെ ബംഗളൂരുവിലെ വീട്ടിൽ നടന്ന വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പ്രതീക് ...