നാട്ടിലെത്തിയത് ഒരു അത്ഭുതം പോലെ തോന്നുന്നു; കേന്ദ്രമന്ത്രി വി മുരളീധരന് നന്ദി പറഞ്ഞ് ഡേവിഡ് മുത്തപ്പൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് നന്ദി പറഞ്ഞ് തിരുവനന്തപുരം സ്വദേശി ഡേവിഡ് മുത്തപ്പൻ. റഷ്യയിലെ യുദ്ധമുഖത്ത് നിന്നും നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജന്മനാട്ടിൽ തിരിച്ചെത്താൻ ...