മോദി ഇന്ത്യയ്ക്ക് നല്ലതായിരിക്കും; പക്ഷെ പാകിസ്താനുമായി സമാധാനം പുനസ്ഥാപിക്കാനുളള ശ്രമങ്ങൾക്ക് അദ്ദേഹത്തെ പങ്കാളിയായി കാണാനാകില്ലെന്ന് ഹിന റബ്ബാനി ഖാർ
ദാവോസ്: പാകിസ്താനും ഇന്ത്യയുമായി സമാധാനം പുന:സ്ഥാപിക്കാനുളള ശ്രമങ്ങൾക്ക് നരേന്ദ്രമോദിയെ ഒരു പങ്കാളിയായി പാകിസ്താൻ കാണുന്നില്ലെന്ന് മന്ത്രി ഹിന റബ്ബാനി ഖാർ. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക ...