ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം അവൻ തിരികെ എത്തുന്നു ; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ജോണി ഡെപ്പ്
ചലച്ചിത്രരംഗത്ത് നിന്നും മാറി നിൽക്കേണ്ടിവന്ന ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക്. മാർക്ക് വെബ്ബിന്റെ 'ഡേ ഡ്രിങ്കർ' എന്ന ചിത്രത്തിലൂടെയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ ...