യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം: ആക്രമിച്ചത് ഡിസിസി നേതാവും സംഘവും
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി നേതാവിന്റെ മർദ്ദനം. പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ജയനാണ് മർദ്ദനമേറ്റത്. ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷും സംഘവുമാണ് മർദ്ദിച്ചത്. ...