ഡി.ഡി.സി.എ അഴിമതി: തെളിവുകള്‍ പ്രധാനമന്ത്രിയ്ക്ക് നേരിട്ട് കൈമാറുമെന്ന് കീര്‍ത്തി ആസാദ്
കൊച്ചി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ തെളിവുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരിട്ട് കൈമാറുമെന്ന് ബി.ജെ.പി എം.പി കീര്‍ത്തി ആസാദ്. പാര്‍ട്ടിയ്ക്ക് പുറത്ത് പോയാലും അഴിമതിയ്ക്കെതിരായ ...