സൈനിക ഹെലികോപ്ടർ ദുരന്തം: 6 സൈനികരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു; മറ്റുള്ളവർക്കായി പരിശോധന തുടരുന്നു
ഡൽഹി: കൂനൂർ സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി പരിശോധന തുടരുകയാണ്. ബുധനാഴ്ച നടന്ന ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്ത ...